Tuesday, 20 April 2021

Living Room False Ceiling

 





വീടു നിർമിച്ചു കഴിഞ്ഞാണ് വീടിന്റെ സൗന്ദര്യവൽക്കരണത്തെക്കുറിച്ച് വീട്ടുടമ ശ്രദ്ധാലുവാകുന്നത്. വീടിന്റെ അകത്തളം ഒന്നിനൊന്നു വ്യത്യസ്തമാക്കുന്നതിൽ ഫോൾസ് സീലിങ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വീടിന്റെ ഭംഗി വർധിപ്പിക്കുക,, ചൂടു കുറയ്ക്കുക തുടങ്ങി അനവധി പ്രയോജനങ്ങളാണ് ഇതിനു പിന്നിലുള്ളത്,കോൺക്രീറ്റ് വീടുകൾ വന്നതോടെ മച്ചിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട മച്ചുകളുടെ ഒരുവിധത്തിലുള്ള തിരിച്ചുവരവാണ് ഫോൾസ് സീലിങ്ങുകൾ...

മോഡേൺ ,ട്രഡീഷണൽ ,ഹോം ഇന്റീരിയർസ് എന്നിവയെകുറിച്ചു കൂടുതൽ അറിയാൻ
വിളിക്കു : 9544569966